English to indian Indian to English
Learn Malayalam Through English - Profession and Occupation
Actor
നടന്‍ , അഭിനേതാവ്
nadan, abhinethavu
Advocate
വക്കീല്‍
vakkeel
Agent
കാര്യകര്ത്താ വ്, പ്രതിനിധി,
karyakarthavu, pradinidi
Architect
നിര്‍മ്മാതാവ്, ശില്പി, വാസ്തുശില്പി
nirmathavu, shilpi, vasthushilpi
Artist
ചിത്രകാരന്‍, കലാകാരന്‍
chithrakaaran, kalaakaran
Astrologer
ജ്യോത്സ്യന്‍
jolsyan
Astronomer
ജ്യോതിശ്ശാസ്ത്രജ്ഞന്‍
jyothi shasthanjan
Auctioneer
ലേലം വിളിക്കുന്നവന്‍
lelam vilikkunnavan
Author
രചയിതാവ്, നിവേദകന്‍
rajayithavu, nivedakan
Barber
ക്ഷുരകന്‍
kshurakan
Baker
റൊട്ടിയും ബിസ്കറ്റും എന്നിവ ഉണ്ടാക്കുകയോ വില്‍ക്കുകയോ ചെയ്യുന്ന ആള്‍
rottiyum, biskattum undakukayo, vilkukayo cheyunna aal
Beggar
ഭിക്ഷക്കാരന്‍, യാജകന്‍
pikchakaran, yaajakan
Blacksmith
കൊല്ലന്‍ , ഇരുമ്പ് പണികാരന്‍
kollan, irumbu panikaran
Boat Man
തോണികാരന്‍ , വന്ജികാരന്‍
thonikaran, vanjikaran
Brazier
സ്റ്റൗവ് , പാചകം ചെയാന്‍ ഉപയോഗിക്കുന്ന തീ ഉള്ള വസ്തു
stove , pajakam cheyan upayokikunna thee ulla vasthu
#1 of 10 page(s)
Categories

Word of the day

Voice
குரல் (kural)
Tamil
आवाज, वचन (avaj, vachan)
Hindi
స్వరము (swaramu)
Telugu
ശബ്‌ദം (shabdam)
Malayalam
Copyright © IndiaDict 2012 - 2018