English to indian Indian to English
Learn Malayalam Through English - Profession and Occupation
Conductor
ബസ്സ് കണ്ടക്ടര്‍, സംഗീതസംഘപ്രമാണി, വിദ്യുച്ഛക്തിവാഹകം, അധിപതി, നായകന്‍, വഴികാട്ടി
bus conductor, sangeetha sanga pramani, vidyuchakthi vaahakam, adipathi, nayakan, vazhikaatti
Confectioner
മധുരപലഹാരങ്ങള്‍ ഉണ്ടാക്കുന്നയാള്‍
madura palaharangal undakunnayal
Constable
പോലീസുകാരന്‍ , കോണ്‍സ്റ്റബിള്‍
polisukaran, constable
Contractor
കരാറുകാരന്‍
kararukaran
Coolie, Porter
ചുമട്ടു തൊഴിലാളി
chumattu thozhilali
Cook
പാചകം ചെയുന്നയാല്‍
pajakam cheyunnayal
Copyist
പകര്പ്പെഴുത്തുകാരന്‍, പകര്ത്തുപകര്തുന്നയാല്‍, അനുകരിക്കുന്നയാള്‍
pakarpezhuthukaran, pakarthunnayal, anukarikaunnayal
Dancer
ന്യത്തമാടുന്നവന്‍ , നര്‍ത്തകന്‍ , നര്‍ത്തകി
nrutham aadunnavan, narthakan, narthaki
Dance Master
നൃത്തം പഠിപ്പിക്കുന്ന ആദ്യാപകന്‍
nrutham padippikunna adyapakan
Dealer, Merchant
വ്യാപാരി
vyapari
Dentist
ദന്തവൈദ്യന്‍
danda vaidyan
Diplomat
രാജ്യതന്ത്രപ്രതിനിധി , നയതന്ത്രജ്ഞന്‍
rajya thanthra pradinithi, nayathanthanjan
Doctor
ചികിത്സകന്‍, വൈദ്യന്‍
chikilsakan, vaidyan
Dramatist
നാടകരചയിതാവ് , നാടകകൃത്ത് , നാടകക്കാരന്‍ , നാടകകര്‍ത്താവ്
nadaka rajayithavu, nadakakruth, nadakakaran, nadakakarthavu
Draftsman
ചിത്രമെഴുത്തുകാരന്‍ , പടം വരപ്പുകാരന്‍ , ഹര്‍ജിയെഴുത്തുകാരന്‍, പ്ലാന്‍ തയ്യാറാക്കുന്നയാള്‍
chithram ezhuthukaran, padam varappukaran, harji ezhuthukaran , plan thayyarakunnayal
#3 of 10 page(s)
Categories

Word of the day

Voice
குரல் (kural)
Tamil
आवाज, वचन (avaj, vachan)
Hindi
స్వరము (swaramu)
Telugu
ശബ്‌ദം (shabdam)
Malayalam
Copyright © IndiaDict 2012 - 2018