English to indian Indian to English
Learn Malayalam Through English - Profession and Occupation
Gate Keeper
പ്രവേശന കവാടം കാത്തുസൂക്ഷിപ്പുകാരന്‍
praveshana kavaadam kaathu sookshippukaran
Goldsmith
തട്ടാന്‍ , പൊന്‍പണിക്കാരന്‍ , സ്വര്‍ണ്ണപ്പണിക്കാരന്‍
thattan, pon panikaran, swarna panikaran
Groom
വരന്‍, മണവാളന്‍
varan, manavalan
Grocer
പലചരക്കുവ്യാപാരി
palacharakku vyapari
Hawker
പക്ഷിവേട്ടക്കാരന്‍ , കൊണ്ടുനടന്ന് വില്‍ക്കുന്ന വ്യാപാരി , ആട്ടിവ്യാപാരി
pakshi vettakaran, kondunadannu vilkunna vyapari, aattivyapari
Historian
ചരിത്രകാരന്‍ , ചരിത്രജ്ഞന്‍
charithra kaaran, charithraknjan
Housewife
വീട്ടമ്മ, കുടുംബിനി
veettamma, kudumbini
Hunter
വേട്ടകാരന്‍
vettakaran
Inspector
പരിശോധനോദ്യോഗസ്ഥന്‍, പരിശോധകന്‍
Parishodana udyokasthan, parishodakan
Instructor
അദ്ധ്യാപകന്‍, ആശാന്‍, ഗുരു
adyapakan, ashan, guru
Judge, Justice
ന്യായാധിപന്‍ , വിധികര്‍ത്താവ്
Nyayathipan, vidhi karthavu
Juggler
ചെപ്പടിവിദ്യക്കാരന്‍, അമ്മാനമാട്ടുന്നയാള്‍
Cheppadi vidyakaran, ammanamattunnayal
King
രാജാവ്‌
rajavu
Mahout
ആനക്കാരന്‍ , പാപ്പാന്‍
aanakaran, papaan
Magistrate
നീതിപതി , ശിക്ഷാധികാരി
Neethipathi, shikshadikaari
#5 of 10 page(s)
Categories

Word of the day

May
மே (may)
Tamil
मी, वसन्त (mee, vasant)
Hindi
మే (may)
Telugu
മെയ്‌ മാസം (may maasam )
Malayalam
Copyright © IndiaDict 2012 - 2018