English to indian Indian to English
Learn Malayalam Through English - Profession and Occupation
Peon
പരിചാരകന്‍ , ശിപായി
paricharakan , shipayi
Petition Writer
നിവേദനപത്രം / ഹര്‍ജി / അപേക്ഷ എഴുതുന്ന ആള്‍
Nivedana pathram/ harji / apeksha ezhuthunnayal
Philosopher
തത്ത്വജ്ഞാനി
thathwanjani
Photographer
പടമെടുക്കുന്നയാള്‍, ഛായാചിത്രഗ്രാഹകന്‍
Padam edukkunnayal, chaya chithra grahakan
Physician
ചികിത്സകന്‍, വൈദ്യന്‍
Chikilsakan, vaidyan
Pilot, Aviator
വൈമാനികന്‍
Vaimanikan
Playwright
നാടകകൃത്ത്
Naadakakruthu
Plumber
ജലക്കുഴല്പ്പ ണിക്കാരന്‍
Kuzhalpanikaaran
Poet
കവിത രചയിതാവ് , കവി
Kavitha rajayithavu, kavi
Postman, Mailman
തപാല്‍ ശിപായി
Thapaal shipaayi
Priest
പള്ളിയിലെ അച്ചന്‍ , പുരോഹിതന്‍ , പൂജാരി
Palliyile achan, purohithan, poojari
Professor
അധ്യാപകന്‍, ആചാര്യന്‍, പണ്ധിതന്‍
Adyapakan, ajaryan, pandithan
Proprietor
ഉടമസ്ഥന്‍, ജന്മി
Udamasthan, janmi
Prose Writer
ഗദ്യ രജയിതാവ്
Gadya rajayithavu
Publisher
പ്രസാധകന്‍, പ്രകാശകന്‍
Prasadakan, prakashakan
#7 of 10 page(s)
Categories

Word of the day

May
மே (may)
Tamil
मी, वसन्त (mee, vasant)
Hindi
మే (may)
Telugu
മെയ്‌ മാസം (may maasam )
Malayalam
Copyright © IndiaDict 2012 - 2018