English to indian Indian to English
Learn Malayalam Through English - Profession and Occupation
Draper
തുണിക്കച്ചവടക്കാരന്‍, വസ്ത്രവ്യാപാരി
thuni kachavadakaran, vasthra vyapari
Druggist
മരുന്നുകച്ചവടക്കാരന്‍, മരുന്നുകടക്കാരന്‍
marunnu kachavadakaran, marunnu kadakaran
Drummer
ചെണ്ടക്കാരന്‍, മദ്ദളക്കാരന്‍
chendakaran, madhalakaran
Dyer
വസ്ത്രങ്ങള്‍കും വസ്ത്തുകല്കും നിറം നല്‍കുന്ന ആള്‍
vasthrangalkum vasthukalkum niram nalkunna aal
Economist
സാമ്പത്തിക ശാസ്ത്രക്ന്ജന്‍
sampathika shasthaknjan
Editor
പത്രാധിപര്‍, ഗ്രന്ഥപരിശോധകന്‍
pathradipan, grantha parishodakan
Electrician
വൈദ്യുതി സംബന്ധമായ ജോലികള്‍ ചെയ്യുന്നയാള്‍
vaidyuthi sambanthamaya jolikal cheyunnayal
Emperor
ചക്രവര്‍ത്തി , സമ്രാട്ട് , രാജാധിരാജന്‍
chakravarthi, samraat, rajaadirajan
Engineer
വാസ്തുവിദ്യാവിശാരദന്‍ , യന്ത്രവിദ്യാവിദഗ്ധന്‍
vasthu vidya vishadaran, yenthra vidya vithakthan
Examiner
പരിശോധകന്‍, പരീക്ഷകന്‍
parishodakan, pareeshakan
Farmer
കര്‍ഷകന്‍, കൃഷികാരന്‍
karshakan, krishikaaran
Ferry Man
വഞ്ചികാരന്‍, തോണികാരന്‍
vanji kaaran, thonikaaran
Film Star
സിനിമ നടന്‍ , അഭിനേതാവ്
Sinima nadan , abhinethavu
Fisher Man
മീന്‍ പിടുത്തകാരന്‍
meen piduthakaran
Gardener
തോട്ടക്കാരന്‍, പൂന്തോട്ടക്കാരന്‍, ഉദ്യാനപാലകന്‍
thottakaran, poonthottakaran, udyana paalakan
#4 of 10 page(s)
Categories

Word of the day

Pickle
ஊறுகாய் (oorukaai)
Tamil
अचार (achar)
Hindi
ఊరగాయ (ooragaya)
Telugu
അച്ചാര്‍ (achar)
Malayalam
Copyright © IndiaDict 2012 - 2018