English to indian Indian to English
Learn Malayalam Through English - Animals
Adder
അണലിപ്പാമ്പ്‌, വിഷസര്‍പ്പം
anali paambu, visha sarpam
Alligator
അമേരിക്കന്‍ ചീങ്കണ്ണി, മുതല, ചീങ്കണ്ണി
american cheenkanni, muthala, cheenganni
Ant-eater
ഉറുമ്പ്‌ തീനി
urumbu theeni
Antelope
കൃഷ്‌ണമൃഗം, മാന്‍, മൃഗം
krishna mrugam, maan, mrugam
Anthropoid
മനുഷ്യക്കുരങ്ങ്‌
manushya kurangu
Ass
കഴുത
kazhutha
Baboon
ഒരിനം വലിയ കുരങ്ങ് , പെരുംകുരങ്ങ്, വാലില്ലാക്കുരങ്ങ്, ആഫ്രിക്കന്‍ കുരങ്ങ്
orinam valiya kurangu, perumkurangu, vaalillakurangu, african kurangu
Bandicoot
പെരിച്ചാഴി, പന്നിയെലി
peruchayi, panniyeli
Bear
കരടി
karadi
Beast
വന്യമൃഗം
vanyamrugam
Beaver
നീര്‍നായ്
neernaaya
Bison
കാട്ടുപോത്ത്
kaattupothu
കരിമൂര്‍ഖന്‍
karimoorkan
Black Monkey
കരിങ്കുരങ്ങ്
karinkurangu
Boar
ആണ്‍പന്നി , കാട്ടുപന്നി , കൊറ്റന്‍ , വരാഹം
aan panni, kaattu panni, kottan, varaham
#1 of 7 page(s)
Categories

Word of the day

Mino, mynah
மைனா (mainaa)
Tamil
मैना (mainaa)
Hindi
కోకిల (kokila)
Telugu
മൈന (Mayina)
Malayalam
Copyright © IndiaDict 2012 - 2018