English to indian Indian to English
Learn Malayalam Through English - Animals
Hog
പന്നി
panni
Horse
കുതിര
kuthira
Hound
വേട്ടനായ്‌
vetta naay
Hyena
കഴുതപ്പുലി
kazhuthappuli
Jackal
കുറുനരി
kurunari
Jackass
ആണ്‍കഴുത
aan kazhutha
Jenny Ass
പെണ്‍ കഴുത
pen kazhutha
Jellyfish
കടല്ചൊറി
kadalchori
Kangaroo
സഞ്ചിമൃഗം, കംഗാരുമൃഗം
sanjimrugam, kangaru mrugam
King Cobra
രാജവെമ്പാല
raajavembala
Kitten
പൂച്ചക്കുട്ടി
puchakutti
Lamb
ആട്ടിന്‍കുട്ടി , കുഞ്ഞാട്
aattinkutti, kunjaadu
Leech
രക്തം കുടിക്കുന്ന അട്ട, നീരട്ട, കുളയട്ട
raktham kudikunna atta, neeratta, kulayatta
Leopard, Panther
പുളളിപ്പുലി , കൈതപ്പുലി
pulli puli, kaithapuli
Lizard
പല്ലി, അരണ, ഗൗളി
palli, arana, gawli
#4 of 7 page(s)
Categories

Word of the day

52-fifty-two
ஐம்பத்தி இரண்டு (அம்பத்தி ரெண்டு) (aimbaththi irandu (ambaththi rendu))
Tamil
५२ - बावन (Baavan)
Hindi
యాబై రెండు (yaabai rendu)
Telugu
അന്‍പത്തിരണ്ട് (anpatthy randu)
Malayalam
Copyright © IndiaDict 2012 - 2018