English to indian Indian to English
Learn Tamil Through Malayalam - Profession and Occupation
വായികുന്നവന്‍
வாசகர்
vaasagar
പട്ടോലക്കാരന്‍, ലേഖാധികാരി, സര്വ്വ്കലാശാലാ ഭരണാധികാരി
பதிவாளர்
padhivaalar
വാര്‍ത്താസംവേദകന്‍ , പത്രലേഖകന്‍ , റിപ്പോര്‍ട്ട് ചെയ്യുന്നവന്‍
நிருபர்
nirubar
ചില്ലറക്കച്ചവടക്കാരന്‍ , ചില്ലറ വ്യാപാരി
சில்லறை வியாபாரி
chillarai viyabaari
നാവികന്‍ , കപ്പലില്‍ പണിയെടുക്കുന്നയാള്‍
மாலுமி
maalumi
ആരോഗ്യകരമായ /ശുചീകരണസംബന്ധമായ കാര്യങ്ങള്‍ പരിശോദികുന്ന ആള്‍
துப்புரவு ஆய்வாளர்
thuppuravu aaivaalar
അഴുകിയ സാദനങ്ങള്‍ ഭക്ഷിക്കുന്ന ജീവി
தோட்டி
thoatti
ശാസ്ത്രജ്ഞന്‍, വൈജ്ഞാനികന്‍
விஞ்ஞானி
vinngnaani
ശില്പി, കൊത്തുപണിക്കാരന്‍
சிற்பி
sirpi
ഭരണവകുപ്പുതലവന്‍
செயலாளர்
seyalaalar
വേലക്കാരന്‍, ദാസന്‍, ഭൃത്യന്‍
வேலைகாரர்
velaikaarar
ആടുമേയ്ക്കുന്നവന്‍, ആട്ടിടയന്‍
ஆட்டிடையர், ஆடு மேய்ப்பவன்
aattidayar, aadu maeippavan
പാമ്പാട്ടി
பாம்பாட்டி
paambaati
ഭടന്‍, പട്ടാളക്കാരന്‍, പോരാളി
போர் வீரர்
poar veerar
സംസാരിക്കുന്നവന്‍ , പ്രസംഗകര്‍ത്താവ്
சபாநாயகர்
saba naayagar
#8 of 10 page(s)
Categories

Word of the day

Artery
தமனி (thamani)
Tamil
धमनी (dhamanee)
Hindi
ధమని (dhamani)
Telugu
ധമനി, രക്തവാഹിനി (damani, raktha vaahini)
Malayalam
Copyright © IndiaDict 2012 - 2018