English to indian Indian to English
Learn Hindi Through Malayalam - Household Articles
കോപ്പ , കപ്പ്‌
प्याला
pyala
ബഹുശാഖദീപം, അനേകം മെഴുകുതിരികളോ ദീപങ്ങളോ ഒരേ സമയത്ത്‌ കത്തിക്കുന്ന വിധത്തില്‍ ഉണ്ടാക്കിയ വിളക്ക്‌
झाड़-फ़ानूस
jhaDD-fanus
പൂ വെക്കുന്ന പാത്രം , പൂചെട്ടി
फूलदान
phooladan, fuladan
ശിശുക്കളെ കൊണ്ടു നടക്കുന്ന ഉന്തുവണ്ടി, ശിശുക്കള്‍ക്കുള്ള വണ്ടി
बच्चा गाड़ी, बाबा-गाडी़
bachchaa gaadee, baba-gadi
തിരി, വിളക്കുതിരി, നൂല്‍തിരി
बाती
bati
മണ്‍പാത്രം, കലം, ചട്ടി, കുടം
पॉट, बरतन
paT, baratan
കുടുക്ക്‌
बटन
batan
ഐസ്‌ വയ്‌ക്കുന്ന പെട്ടി
बर्फ रखने का डिब्बा
barph rakhane ka Dibba
തൊട്ടി, ബക്കറ്റ്‌
बाल्टी
baaltee
പെയ്ന്‍റ് ചെയ്യാനുപയോഗിക്കുന്ന ബ്രഷ്, തൂലിക
ब्रश
brash
അട/അപ്പം/പലഹാരം/കേക്ക് എന്നിവ പരത്തുന്ന/ഉണ്ടാകുന്ന യന്ത്രം
बेलन
belan
കുപ്പി
बोतल
botal
ചാക്ക്‌, വലിയ സഞ്ചി
बोरा
boraa
കടയുന്ന /പിരിക്കുന്ന വസ്തു
मथनियाँ
mathaniyaN
തൈരു കടയുന്നതിഌള്ള യന്ത്രം , തൈര്‍ക്കലം, തൈരു കടയുക, പാല്‍ കലക്കുക
मथने की नाद, मटकी
mathane ki nad, maTaki
#4 of 6 page(s)
Categories

Word of the day

Tobacco
புகையிலை (pugayilai)
Tamil
तंबाकू (tambaaku)
Hindi
పొగాకు (pogaaku)
Telugu
പുകയില (pukayila)
Malayalam
Copyright © IndiaDict 2012 - 2018