Learn Malayalam Through Hindi - Household Articles
खाट
കട്ടില്‍, തൊട്ടില്‍ kattil, thottil
मकड़ी का जाल
മാറാല, ചിലന്തിവല maraala, chilanthi vala
धूपदानी
ധൂപകലശം, ധൂപക്കുറ്റി doopakalasham, doopakutti
बिस्तर
കിടക്ക kidakka
सुराही
പിടിപ്പാത്രം, കൂജ , കഴുത്ത് ചെറുതായ പിടിപ്പാത്രം pidi pathram, kooja, kazhuthu cheruthaya pidi paathram
बुनने की सलाई
വസ്‌ത്രങ്ങള്‍ മെടഞ്ഞുണ്ടാക്കാന്‍ ഉപയോഗിക്കുന്ന സൂചി vasthrangal medanju undakan upayogikunna sooji
सुराही
വൈന്‍ മദ്യം തുടങ്ങിയവ ഒഴിച്ചു വെക്കാഌള്ള വലിയ പാത്രം, പിടിമൊന്ത, വീഞ്ഞുപാത്രം, പാനപാത്രം, കൂജ vain madyam thudangiyava ozhichu vekanulla valiya pathram, pidimontha, veenju pathram, paana pathram, kooja