English to indian Indian to English
Learn Malayalam Through Hindi - Ailments and Body Conditions
बीमारी
രോഗം, അസുഖം
rogam, asugam
डेंगू
ഡെങ്കി പനി, കൊതുകുകള്‍ പരത്തുന്ന ഒരു പനി
denki pani, kothukukal parathunna oru pani
लंबा
ഉയരമുള്ള, പൊക്കമുള്ള, നീളമുള്ള
uyaramulla, pokkamulla, neelamulla
इन्फ़्लुएन्ज़ा
പകര്‍ച്ചപ്പനി, ജലദോഷം
pakarchapani, jaladosham
चेचक
വസൂരി, കുരു, കുരുപ്പ്, മസൂരി
vasoori, kuru, kuruppu, masoori
धवल रोग
വെള്ളപാണ്ട് , പാണ്ട്
vellapaandu, paaandu
सांस
ശ്വാസം
shwasam
सूजन
ഉരുണ്ടുപൊങ്ങുന്ന, വീര്‍ക്കുന്ന, മുഴ, വീക്കം, നീര്‌
urundu pongunna, veerkunna, muzha, veekam, neeru
आवाज, वचन
ശബ്‌ദം
shabdam
स्वस्थ
ആരോഗ്യകരമായ, ആരോഗ്യപൂര്‍ണ്ണമായ, ആരോഗ്യമുള്ള
arogyakaramaya, arogyapoornamaya, arogyamulla
हिचकी
ഏമ്പക്കം, എക്കിട്ടം, ഇക്കിള്‍
empakam, ekkittam, ikkil
हैज़ा
വിഷൂചിക, കോളറ
vishoochika, cholera
मुहांसा
മുഖക്കുരു
mukakkuru
यकृत-शोथ
കരള്‍വീക്കം
karal veekam
खसरा
അഞ്ചാംപനി, പൊങ്ങന്‍പനി
anjaampani, ponganpani
#6 of 7 page(s)
Categories

Word of the day

Dysentry
சீதபேதி (seedhabedhi)
Tamil
पेचिश (pechish)
Hindi
రక్త విరోచనాలు (raktha virochanaalu)
Telugu
വയറിളക്കവും ഛര്‍ദ്ദിയും ഒരുമിച്ചുവരുന്ന ഒരു രോഗം (vayarilakavum chardiyum orumichu varunna oru rogam)
Malayalam
Copyright © IndiaDict 2012 - 2018