English to indian Indian to English
Learn Malayalam Through English - Musical Instruments
Bell
മണി , മണയടിശബ്‌ദം
mani, maniyadi shabdam
Harp
ഒരു തരം വീണ
oru tharam veena
Cymbal
കൈമണി, ഇലത്താളം
kaimani, ilathalam
Tambourine
മദ്ദളം, ഡമരു ,തമ്പേറ്‌
maddhalam, damaru, thamperu
Drum
ചെണ്ട , മദ്ദളം
chenda, maddhalam
Clarion
കാഹളം
kaahalam
Piano
പിയാനോ എന്ന സംഗീതോപകരണം, സംഗീതപ്പെട്ടി, പെട്ടിവാദ്യം, ചെറിയ ശബ്ദത്തില്‍ പാടുന്ന മൃദുസംഗീതം
piyano enna sangeethopakaranam, sangeethapetti, pettivadyam, cheriya shabdathil padunna mruthugeetham
Flute
ഓടക്കുഴല്‍, പുല്ലാങ്കുഴല്‍
odakuzhal, pullankuzhal
Violin
നാലു കമ്പിയുള്ള സംഗീതോപകരണം , ഫിഡില്‍ , വയലിന്‍
naalu kampi ulla oru sangeethopakaranam, fidil, violin
Tabour
ഡമരു
damaru
Guitar
ഗിതാര്‍ (സംഗീതോപകരണം), വീണ, സാരംഗി
githaar (sangeethopakaranam) veena, samramgi
Bugle
കാഹളം, കൊമ്പുവാദ്യം
kahalam, kompuvadyam
Whistle
ചെറുപീപ്പി, ചൂളമടി
cherupeepi, choolamadi
Mouth Organ
ഊത്തുപെട്ടി
oothupetti
Harmonium
ഹാര്മോണിയം, കിന്നരപ്പെട്ടി, വാദ്യപ്പെട്ടി
harmonium, kinnarapetti, vadyapetti
#1 of 2 page(s)
Categories

Word of the day

Stomach ache
வயிற்று வலி (வயித்து வலி) (vayitru vali (vayithu vali))
Tamil
पेट दर्द (peT dard)
Hindi
కడుప్పు నొప్పి (kaduppu noppi)
Telugu
വയറുവേദന (vayaruvedana)
Malayalam
Copyright © IndiaDict 2012 - 2018