English to indian Indian to English
Learn Malayalam Through English - Household Articles
Kerosene
മണ്ണെണ്ണ
mannenna
Table
മേശ
mesha
Candle
മെഴുകു തിരി
mezhuku thiri
Dish
പാത്രം, തളിക, താലം
paathram, thalika, thaalam
Rope
കയര്‍
kayar
Ash
ചാരം , ഭസ്മം
charam, basmam
Pen
പേന
pena
Lamp
വിളക്ക്‌, ദീപം
vilakku, deepam
Bowl
പരന്ന പാത്രം
paranna pathram
Wardrobe
വസ്‌ത്രസംഭരണസ്ഥലം, വസ്‌ത്രശേഖരം, വസ്‌ത്രസംഭാരം
vasthra sambarana sthalam, vasthra shekaranam, vasthra sambaram
Phial
ചെറുകുപ്പി
cheru kuppi
Nutcracker
പാക്കുവെട്ടി
paakuvetti
Soap
സോപ്പ്, സസ്യ എണ്ണയും ക്ഷാരവും ചേര്‍ത്ത് ഉണ്ടാകുന്ന സംയുക്തം
soap, sasya ennayum ksharavum cherthu undakunna samyuktham
Casket
ആഭരണപ്പെട്ടി
aabarana petti
Needle
സൂചി
sooji
#5 of 6 page(s)
Categories

Word of the day

35 - thirty-five
முப்பத்தி ஐந்து (முப்பத்தி அஞ்சு) (muppaththi ainthu(muppaththi anju) )
Tamil
३५ - पैंतीस (Pentis)
Hindi
ముప్పై ఐదు (muppai aidhu)
Telugu
മുപ്പത്തിഅഞ്ചു (muppatthy anju)
Malayalam
Copyright © IndiaDict 2012 - 2018