English to indian Indian to English
Learn Malayalam Through English - Birds
Bat
വവ്വാല്‍
Vavvaal
Butterfly
പൂമ്പാപാറ്റ, ചിത്രശലഭം
Poompatta, chithrashalabam
Chicken
മാംസത്തിനും മുട്ടയ്ക്കും വേണ്ടി വളര്‍ത്തുന്ന കോഴി , കോഴിക്കുഞ്ഞ് , കോഴിയിറച്ചി
Maamsathinum muttaykum nendi valarthunna kozhi, kozhikunju, kozhiyorachi
Cock
പൂവന്‍കോഴി
Poovankozhi
Crane, Heron
കൊക്ക്, ഞാറ
Kokku, njara
Crest
തലപ്പൂവ് , പുവന്‍ പക്ഷികളുടെ പൂവ് , ഉച്ചിപ്പൂവ്
Thalapoovu , poovan pakshiyude poovu, uchipoovu
Crow
കാക്ക
Kaakka
Cuckoo
കുയില്‍
Kuyil
Drake, Gander
ആണ്‍താറാവ് , ആണ്‍ഹംസം
Aan tharavu, aanhamsam
Duck
താറാവ് , കളഹംസം , വാത്ത്
Tharavu, kalahamsam, vaathu
Eagle, Garuda
കഴുകന്‍, ഗരുഡന്‍
Kazhukan, garudan
Falcon
പരുന്ത്, പക്ഷികളെ വേട്ടയാടാന്‍ മനുഷ്യന്‍ പരിശീലിപ്പിച്ചെടുക്കുന്ന ഒരു വേട്ടപ്പക്ഷി
parunth, pakshikale vettayadan manushyar parisheelipichedukunna oru vettapakshi
Fowl
വീട്ടുപക്ഷി , പക്ഷി , കോഴി
veettupakshi, Pakshi, kozhi
Hawk
പരുന്തു, കഴുകന്‍
Parunthu, kazhukan
Hen
കോഴി , പെണ്‍കോഴി , പിടകോഴി
kozhi, Penn kozhi, pida kozhi
#1 of 3 page(s)
Categories

Word of the day

Musk deer
கஸ்தூரி மான் (kasthoori maan)
Tamil
कस्तुरी मृग (kasthuri mrig)
Hindi
కస్తూరి జింక (kasthuri jinka)
Telugu
കസ്തൂരിമാന്‍, മൃഗപാളിക, ഗന്ധമൃഗം (kasthoori maan, mruga paalika, gantha mrugam)
Malayalam
Copyright © IndiaDict 2012 - 2018