English to indian Indian to English
Learn Malayalam Through English - Ailments and Body Conditions
Ringworm
വിര, വളംകടി
vira, valamkadi
Psychosis
മാനസികാവസ്ഥ
maanasikavastha
Wart
അരിമ്പാറ, മറുക്‌, പാലുണ്ണി, തഴമ്പ്‌, മുഴ, വീക്കം
arimpara, maruk, palunni, thazhampu, muzha, veekam
One Eyed
ഒറ്റക്കണ്ണന്‍
otakannan
Long Sightedness
ദൂരദൃഷ്ടി
doora drishti
Sprain
ഉളുക്ക്‌
ulukku
Sinus
ദ്വാരം, വായ്‌
dwaram, vaay
Sleep
ഉറക്കം
urakkam
Insomnia
ഉറക്കമില്ലായ്‌മ
urakkamillayma
Sweat
വിയര്‍പ്പ്‌
viyarppu
Mad
ഭ്രാന്ത്
branthu
Pus
ചലം, പഴുപ്പ്‌
chalam, pazhuppu
Dysentry
വയറിളക്കവും ഛര്‍ദ്ദിയും ഒരുമിച്ചുവരുന്ന ഒരു രോഗം
vayarilakavum chardiyum orumichu varunna oru rogam
Leucorrhoea
യോനിയില്‍ നിന്നും വെളുത്ത ദ്രാവകം പുറത്തുവരുന്ന രോഗം
yoniyil ninnum velutha drawakam purathuvarunna rogam
Thirst
ദാഹം
dhaham
#4 of 7 page(s)
Categories

Word of the day

Dustbin
குப்பைக் கூடை (kuppaik koodai)
Tamil
रही की टोकरी (rahi ki tokri)
Hindi
చెత్త బుట్ట (cheththa butta)
Telugu
ചവറ്റു കുട്ട (chavattu kutta)
Malayalam
Copyright © IndiaDict 2012 - 2018