English to indian Indian to English
Learn Tamil Through Malayalam - Ailments and Body Conditions
മലബന്ധം
மலச்சிக்கல்
malachikkal
ചൊറി, ചിരങ്ങ്‌, ചൊറിച്ചല്‍
நமைச்சல்
namaichal
ചിരങ്ങ്‌, ചൊറി
சிரங்கு
sirangu
ചുമ
இருமல்
irumal
രക്തക്കുറവ്‌, വിളര്‍ച്ച
இரத்த சோகை
iraththa sogai
വാതരോഗം
கீல்வாதம்
keelvaadham
ഗര്‍ഭച്ഛിദ്രം, ഭ്രൂണഹത്യ
கருச்சிதைவு
karuchithaivu
കണ്‌ഠപിണ്‌ഡം, ഗളഗ്രന്ഥി, ജിഹ്വാമൂലമാംസഗ്രന്ഥി
தொண்டை சதை வளர்ச்சி
thondai sadhai valarchi
മുഴ, തിണര്‍ക്കുക, വീക്കം
கட்டி
katti
ഗ്രന്ഥി
சுரப்பி
surappi
ഊമമായ, സംസാരിക്കാത്ത
ஊமை
oomai
കഷണ്ടിയായ, മൊട്ടത്തലയായ
வழுக்கை
valukkai
മുറിവ്‌, പുണ്ണ്‌, വ്രണം, ക്ഷതം
புண், காயம்
pun, kaayam
തലച്ചുറ്റല്‍, ബോധക്കേട്
தலை சுற்றுதல்
thalai sutrudhal
ക്രമാതീതമായ സ്ഥൂലത
உடல் பெருத்தல்
udal peruththal
#2 of 7 page(s)
Categories

Word of the day

Dropsy
வயிறு வீக்கம் (vayiru veekkam)
Tamil
जलोदर (jalodar)
Hindi
మహోదరము (mahodharamu)
Telugu
നീര്‌, വീക്കം (neeru, veekam)
Malayalam
Copyright © IndiaDict 2012 - 2018