English to indian Indian to English
Learn Malayalam Through English - Cereals and Eatables
Breakfast
പ്രാതല്‍, പ്രഭാതഭക്ഷണം
prathal, prabhatha bakshanam
Midday Meal
ഉച്ചഭക്ഷണം
ucha bakshanam
Milk
പാല്‍
paal
Rice Grain
ധാന്യം, അരിമണി
dhanyam, arimani
Loaf
അപ്പം, റൊട്ടി
appam, roti
Snacks
അല്‍പ്പാഹാരം, ലഘു ഭക്ഷണം
alpaharam, lagu bakshanam
Oat
ഓട്ടുധാന്യം
ottudanyam
Broth
മാംസരസം, സൂപ്പ്‌, പച്ചക്കറികള്‍ മാംസം മത്സ്യം മുതലായവ വെള്ളത്തില്‍ വേവിച്ചുണ്ടാക്കുന്ന സൂപ്പ്‌
maamsa rasam, sooppu, pachakarikal maamsam mathsyam muthalayava nellathil vevichu undakunna soopu
Pearl Millet
ചോളം, ചാമ
cholam, chaama
Biscuit
ബിസ്കറ്റ് എന്ന പലഹാരം
biskut enna palaharam
Feast
സദ്യ , സല്‍കാരം, വിരുന്നൂണ്
sadya, salkaaram, virunnoonu
Food
ഭക്ഷണം , ആഹാരം
bakshanam, aharam
Butter
വെണ്ണ
venna
Pea
പട്ടാണിപ്പയര്‍, പയര്‍, പയറുചെടി
pattani payar, payar, cherupayar
Whey
മോര് , തൈര്
moru, thairu
#3 of 5 page(s)
Categories

Word of the day

August
ஆகஸ்ட் (aagast)
Tamil
अगस्त (agast)
Hindi
ఆగష్టు (august)
Telugu
ഓഗസ്റ്റ്‌ മാസം (august maasam)
Malayalam
Copyright © IndiaDict 2012 - 2018