English to indian Indian to English
Learn Malayalam Through English - Animals
Python
മലമ്പാമ്പ് , പെരുമ്പാമ്പ്‌
malampaambu, perumpaanbu
Buck
ആണ്‍മാന്‍ ആണ്‍മുയല്‍, ആണാട്, ആണ്കങങ്കാരു
aan maan, aan muyal, anaadu, aan kangaaru
Buffalo
പോത്ത്, എരുമ
pothu, eruma
Bull
കാള
kaala
Camel
ഒട്ടകം
ottakam
Cat
പൂച്ച
poocha
Chameleon
ഓന്ത്‌
oonthu
Cheetah
ചെമ്പുലി, ഇളം മഞ്ഞ നിറവും കറുത്ത പുള്ളികളുമുള്ള ഒരു തരം പുള്ളിപ്പുലി
chempuli, ilam manja niravum karutha pullikalum ulla oru tharam pullipuli
Chimpanzee
ആള്‍ക്കുരങ്ങ്‌
aal kurangu
Cobra
മൂര്‍ഖന്‍പാമ്പ്, നാഗം, നാഗസര്‍പ്പം
moorkan paambu, naagam, naaga sarpam
Cow
പശു, എരുമ
pashu, eruma
Crab
ഞണ്ട്‌
njandu
Crocodile
ചീങ്കണ്ണി, മുതല
cheenganni, muthala
Cub
മൃഗക്കുട്ടി
mruga kutti
Deer
മാന്‍, കലമാന്‍, പുള്ളിമാന്‍
maan, kalamaan, pullimaan
#2 of 7 page(s)
Categories

Word of the day

Pickle
ஊறுகாய் (oorukaai)
Tamil
अचार (achar)
Hindi
ఊరగాయ (ooragaya)
Telugu
അച്ചാര്‍ (achar)
Malayalam
Copyright © IndiaDict 2012 - 2018