English to indian Indian to English
Learn Malayalam Through English - Ailments and Body Conditions
Plague
മഹാമാരി
mahaamaari
Boil
കുരു, വെള്ളം, തിളയ്‌ക്കുക, പുഴുങ്ങുക, വേവുക, പരു, തിളയ്‌ക്കല്‍, തിളപ്പിക്കുക, തിളച്ചു മറിയുക, വേവിക്കക, ജ്വലനം
kuru, vellam, thilaykuka, puzhunguka, vevuka, paru, thilaykal, thilappikuka, thilachu mariyuka, vevikkuka, jwalanam
Pimple
മുഖക്കുരു
mugakkuru
Piles
മൂലക്കുരു, അര്‍ശസ്സ്‌
moolakkuru, arshas
Diabetes
പ്രമേഹം
prameham
Sore
വേദനയുള്ള, പുണ്ണുള്ള, കുരു, ചിരങ്ങ്‌, വ്രണം
vedanayulla, punnulla, kuru, chirangu, vranam
Old
വൃദ്ധനായ, പ്രായമുള്ള
vrudhanaya, prayamulla
Hunger
വിശപ്പ്‌
vishappu
Loss Of Appetite
വിശപ്പ്‌ ഇല്ലായ്മ
vishappu illayma
Mole
കാക്കപ്പുള്ളി
kakkapulli
Urine
മൂത്രം
moothram
Cataract
കണ്ണിലെ തിമിരം
kannile thimiram
Typhoid
സന്നിപാതജ്വരം, വിഷമജ്വരം, കുടല്‍ജ്വരം
sannipathajwaram, vishamajwaram, kudaljwaram
Sun Stroke
സൂര്യാഘാതം, വെയിലേറ്റുള്ള ആഘാതം
sooryagatham, veyiletulla agaatham
Tuberculosis
ക്ഷയം, ക്ഷയരോഗം, ശ്വാസകോശരോഗം
kshayam, kshaya rogam, shwasakosha rogam
#5 of 7 page(s)
Categories

Word of the day

Bangle
வளையல் (valayal)
Tamil
चूड़ी (choodee)
Hindi
గాజులు (gaajulu)
Telugu
വള (vala)
Malayalam
Copyright © IndiaDict 2012 - 2018